You Searched For "വ്യാപാര യുദ്ധം"

ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയതിന് പിന്നാലെ ട്രംപിന്റെ അടുത്ത പണി! എട്ട് രാജ്യങ്ങള്‍ക്ക് കൂടി പുതിയ വ്യാപാര തീരുവ പ്രഖ്യാപിച്ച് ട്രംപ്; ബ്രസീലിന് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തി; ബ്രസീലിന് മേല്‍ ഉയര്‍ന്ന തീരുവക ചുമത്തിയത് മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോക്ക് എതിരായ നിയമനടപടികള്‍ക്കുള്ള പ്രതികാരം
ജപ്പാനും ദക്ഷിണ കൊറിയയ്ക്കും 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തി ട്രംപ്; ഇരു രാജ്യങ്ങളും പകരം താരിഫ് പ്രഖ്യാപിച്ചാല്‍ വീണ്ടും ഉയര്‍ത്തും; വാര്‍ത്ത കേട്ട് അമേരിക്കന്‍ വിപണി വീണ്ടും വീണു; ബ്രിക്സിനോട് സഹകരിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും പത്ത് ശതമാനം അധിക നികുതിയെന്നു പറഞ്ഞത് സുഹൃദ് രാജ്യങ്ങളായ ഇന്ത്യയേയും സൗദിയേയും യുഎഇയെയും ലക്ഷ്യമിട്ട്
ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ 245 ശതമാനമായി ഉയര്‍ത്തി;  പകരച്ചുങ്കത്തില്‍ ചൈനയുമായുള്ള വ്യാപാര യുദ്ധം കടുപ്പിച്ച് ട്രംപ് ഭരണകൂടം;  പന്തിപ്പോള്‍ ചൈനയുടെ കോര്‍ട്ടിലെന്ന് വൈറ്റ് ഹൗസ്;  തിരിച്ചടി നല്‍കുമെന്ന് ചൈന;   ബോയിംഗ് ഓഹരികള്‍ ഇടിയുന്നു; ആഗോളവിപണിയില്‍ വീണ്ടും ആശങ്ക
ചൈനയ്ക്ക് തെറ്റുപറ്റി, അവര്‍ പരിഭ്രാന്തരായി, അവര്‍ ചെയ്യരുതാത്ത കാര്യം ചെയ്തു: യുഎസില്‍ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്തി ചൈന തിരിച്ചടിച്ചതോടെ ട്രംപിന്റെ പ്രതികരണം; ലോകവ്യാപാര സംഘടനയില്‍ നിയമയുദ്ധത്തിനും ചൈന തയ്യാറെടുത്തതോടെ വ്യാപാര-വാണിജ്യ യുദ്ധം കൈവിട്ടുപോകുമോ? ആശങ്കയോടെ ആഗോള വിപണി
ബദലുക്ക് ബദല്‍ താരിഫ് യുദ്ധവുമായി ട്രംപ് കച്ച മുറുക്കുമ്പോള്‍ ഏറ്റവും ഉറക്കം നഷ്ടപ്പെടുന്നത് ഇന്ത്യയുടെ; സ്റ്റീല്‍ ഇറക്കുമതിക്ക് 25 ശതമാനം തീരുവ എന്ന യുഎസ് തീരുമാനവും ഇരുട്ടടി; മോദിയുടെ വാഷിങ്ടണ്‍ സന്ദര്‍ശന പശ്ചാത്തലത്തില്‍ 30 യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഇളവ് വരും; തുടര്‍ച്ചയായ അഞ്ചാംദിവസവും ഓഹരി വിപണിയില്‍ ഇടിവ്
ട്രംപിന് ഷി ജിന്‍ പിങ്ങിന്റെ ചെക്ക്! അമേരിക്കയില്‍ നിന്നുള്ള കല്‍ക്കരി, എണ്ണ ഇറക്കുമതിക്ക് 15 ശതമാനം തീരുവ ചുമത്തി തിരിച്ചടി; യുഎസ് ടെക് ഭീമനായ ഗൂഗിളിന്റെ വിശ്വാസ്യതാ ലംഘനം അന്വേഷിക്കാനും തീരുമാനം; ആഗോള ശക്തികളുടെ ബലാബലം നോക്കലില്‍ ഉലഞ്ഞ് വിപണി
ഒരല്‍പ്പം ശ്വാസം വിടാം! വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക വിരാമമിട്ട് ട്രംപ്; മെക്സികോയ്ക്ക് അധിക ഇറക്കുമതി ചുങ്കം ചുമത്താനുള്ള തീരുമാനം ഒരു മാസത്തേക്ക് മരവിപ്പിച്ചു; എങ്ങുമെത്താതെ കാനഡയുമായുള്ള കൂടിയാലോചനകള്‍; ട്രൂഡോയുമായി വീണ്ടും ചര്‍ച്ചയെന്ന് ട്രംപ്
വ്യാപാര യുദ്ധത്തില്‍ വിജയികളില്ല; ചൈനയുടെ താല്‍പര്യം സംരക്ഷിക്കാനുള്ള നടപടിയുണ്ടാകുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി;  ട്രംപിന്റെ നയത്തില്‍ തിരിച്ചടിക്കൊരുങ്ങി ചൈനയും